The story of Emiliano Martinez, Argentina's new hero | Oneindia Malayalam

2021-07-07 115

The story of Emiliano Martinez, Argentina's new hero
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാര്‍ട്ടിനെസ് അര്‍ജ ന്റീനയ്ക്കായി ദേശീയ ജേഴ്‌സി അണിയുന്നത്. 2011 ല്‍ നൈജീരിയയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് ആദ്യമായി ദേശീയ ജേഴ്‌സി അണിഞ്ഞത്. ഒരു രാത്രി മറയുമ്ബോള്‍ ഒരു രണ്ടാം നിരക്കാരനില്‍ നിന്നും അയാള്‍ ഹീറോയിലേക്ക് വളരുകയാണ്. ഫൈനലില്‍ ബ്രസീലിനെതിരെ മെസ്സിയും സംഘവും ഇറങ്ങുമ്ബോള്‍ അര്‍ജന്റൈന്‍ കോട്ടയ്ക്ക് കാവലായി മാര്‍ട്ടിനെസ് ഉണ്ടെന്ന ധൈര്യം അര്‍ജന്റൈന്‍ ആരാധകരില്‍ നിറക്കുന്ന ധൈര്യം ചില്ലറയല്ല.